Monday, 28 January 2013

"MOVING FROM THE CENTER TO THE CORNER"



C\n aS¡ bm{X....Bcw`w FhnsS \n¶mbnêì Fì HmÀs¯Sp¡m³ Hê Xncnªpt\m«w Bhiyambncnçì....Im¯ncn¡m³ Hìanà F¶ Xncn¨dnhn \nìw DSseSp¯ B{Klw...A{Xam{Xw Cu aS¡bm{X....kmlnXy¯nsâ AXnÀ¯nIÄ adnISì Nn´n¨m D¯cw efnXw....Hfnt¨m«w....!!!

C¶eIfnepw Cìw \ne\n¶nê¶Xn\m Hfnt¨m«w F¶Xnsâ AÀ°w hyàamt¡­Xnà Fì Rm³ IêXpì....Hfns¨m«s¯ kaplw `nêXzw Fì ap{Z NmÀ¯ps¼mgpw Rm³ Hfns¨mSm³ Xs¶ B{Klnçì....”Xeç aosX ip\yImiw...Xmsg aê`pan” Fì ]mSnb Ihn `mh\ IhnXbpsS hÀ®¡q«n Xnf§n \nÂçs¼mgpw… ]s£ kXyw hfsc Ibv¸p\ndªXmbn amdpì....

kmlNcy§fpsS k½À±w Xm§m\mhmsX HmSn¯fê¶ Hêh³ Hfns¨mSpt¼mÄ Ah³ tXSp¶Xp F´msWì Xncn¨dnbphm³ BÀs¡¦nepw   Ignªnês¶¦nÂ...Hcn¡epw Cu temI¯n \nì Bêw Hfns¨mSpambnê¶nÃ..”`oêXzw” F¶ hm¡n kaqlw B IgnhnÃbva Hfn¸nçhm³ {iançs¼mgpw a\Ên Hcn¡Â F¦nepw ""FÃw Dt]£n¡³ Ignªnês¶¦nÂ'' Fì B{Kln¡m¯ Hêh³ F¦nepw D­mætam Cu temI¯nÂ....?

Rmëw \ã§fpsS IWç]pkvXIw aS¡nshbv¨p A¸w ]n¶nteç \Sçì....Nhn«nsaXn¨p ISì h¶ hgnIfn A{i²aqew Nhn«nbcís¸« At\Iw lrZb§fpsS thZ\ Rm\nì a\Ênemçì...""Adnbm¯ ]nÅ sNmdnbpt¼mÄ Adnbpw'' F¶ Xami hmNIw PohnX¯n ]e XhW BhÀ¯n¨ Rm³, Hcn¡epw IêXnbnÃ...Hcn¡Â F\nçw sNmdnbpw Fì......!!!

PohnXs¯ Hcn¡Ât¸mepw ]IzXtbmsS ImWm³ Ignªnà F¶Xnsâ in£bmbn Rm³ Cu Hfns¨m«s¯ ImWm³ B{Klnçì....Iq«pImÀ ]et¸mgpw kvt\lt¯msS PohnX¯nsâ AÀ°w ..._Ô§fpsS Bgw...kvt\lw...F¶sXms¡ F\nç a\Ênem¡n¯êhm³ {iaw \S¯nbt¸msgms¡ Hê sNdnb æ«nbpsS hminsbmsS AXns\sbÃmw Rm³ \nckn¨p..Aì Rm³ AXp a\Ênem¡nbnêì F¦nÂ...!Hê ]s£ Rm³ ImcWw lrZbw XIÀ¶hcn NneÀ F¦nepw c£s¸t«s\....!!PohnXhpw _Ô§fpw æ«n¡fnbà Fì a\knem¡m³ Gsd Xmakn¨ncnçì Rm³...Cu Hfnt¨m«w H¶në am{Xw...kzbw a\Ênemçhmëw,Ignbpsa¦n sXäpXnê¯phmëw...Hê aS¡ bm{X.

Hfnt¨m«w F¶ hm¡në Rm³ hnS ]dbpì...
I'TS JUST LIKE, "MOVING FROM THE CENTER TO THE CORNER"
AsX...Ac§nse XfÀ¨ ad¡m³ A¸t\cw XncÈneç ]n¶nte¡v....

Wednesday, 9 January 2013

"ഹൃദയം "

നിശ്ചലമായ പ്രതിമകള്‍ക്കിടയില്‍ ഞാന്‍ എന്തായിരുന്നു തേടിയത് ? എനിക്ക് ചുറ്റും കലപില കൂട്ടുന്ന ജന സമുദ്രത്തിനില്ലാത്ത  എന്താണ് അവയ്ക്കിടയില്‍ ഞാന്‍ പരതുന്നത് ?
ഒരു നിമിഷം ഞാന്‍ കണ്ണുകള്‍ അടച്ചു..
കണ്ണുനീര്‍ വാര്‍ന്നൊഴുകുന്ന വൃദ്ധ മാതാ-പിതാക്കന്മാരുടെ മുഖങ്ങള്‍ ...
പിച്ചി ചീന്തപ്പെടുന്ന അബലകളായ പെണ്‍കുട്ടികളുടെ മുഖങ്ങള്‍ ...
ഒരു നേരത്തെ വിശപ്പ്‌ മാറ്റുവാന്‍ ജീവശ്വാസം പണയപ്പെടുത്തുന്നവരുടെ മുഖങ്ങള്‍ ...
ജീവിതയാത്രയുടെ വഴികളില്‍ ചവിട്ടിയരക്കപ്പെടുന്ന മുഖങ്ങള്‍ ...

ഓരോ മുഖങ്ങള്‍ മാറി മാറി മനസ്സിലൂടെ കടന്നു പോകുമ്പോള്‍ മനസ്സ് വിങ്ങുകയായിരുന്നു... ആ വിങ്ങല്‍ കണ്ണുനീര്‍ തുള്ളികളിലേക്ക്  വഴിമാറും മുന്‍പേ ഞാന്‍ കണ്ണ് തുറന്നു ..
ചുറ്റും പഴയ കലപില ശബ്ദങ്ങള്‍ ...
" അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ ഉള്ളതും തുറന്ന കണ്ണുകള്‍ കാണുവാന്‍ മറക്കുന്നതുമായ ഒന്ന് ... അതായിരുന്നു ഞാന്‍ എന്റെ മുന്നിലെ പ്രതിമകള്‍ക്കുള്ളില്‍ തിരഞ്ഞത്...

"ഹൃദയം "

Saturday, 5 January 2013

മനസേ...Relax Please...

നഷ്ടമായത് തിരികെ തേടി വരുന്നത് ഒരു സുഖമുള്ള അനുഭവമായിരുന്നു ... പക്ഷെ ഇന്ന് മനസ്സില്‍ ആ സന്തോഷം അനുഭവിക്കാന്‍ എന്തോ ഒരു തടസ്സം...  ഒരുപാട് സ്നേഹിച്ചു... വിശ്വസിച്ചു... ഒടുവില്‍ പിന്നില്‍ നിന്ന് കുത്താതെ മുന്നില്‍ നിന്ന് തന്നെ കുത്തിയപ്പോഴും വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടി.... ആരോ ചവച്ചു തുപ്പിയ ബബിള്‍ഗം പോലെ വഴിയില്‍ കിടന്നു ചവിട്ടിയരക്കാന്‍ വിധിക്കപ്പെട്ട നാളുകളിലെല്ലാം ആ മുഖം, മനസ്സിലെ സ്ലേറ്റില്‍ മറവിയുടെ മഷിത്തണ്ടുകൊണ്ട് മായിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.... അതിനു പരാജയപ്പെട്ടപ്പോഴൊക്കെ സ്വന്തം വിധിയെ പഴിക്കാനും മറന്നില്ല....
ഇന്ന്... എന്റെ മുന്നില്‍ ..വീണ്ടും... പക്ഷെ എനിക്കറിയില്ല...
മനസേ...Relax Please...

Wednesday, 2 January 2013

ഒരു പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്...

പ്രണയത്തിന്റെ യാഥാര്‍ത്യം... അത് തകര്‍ന്നടിയുമ്പോള്‍ മാത്രമായിരുന്നു ഞാന്‍ തിരിച്ചറിഞ്ഞത്...  അവള്‍ക്ക് പ്രിയപ്പെട്ടത് ഒരു നോക്കും വാക്കും സ്പര്‍ശനവും അടങ്ങിയിരുന്ന പ്രണയത്തിന്റെ മധുരം മാത്രമായിരുന്നു. സ്വപ്നലോകത്തില്‍ മെനഞ്ഞുകൂട്ടിയ ചില്ലുകൊട്ടരത്തില്‍ എന്നെ കെട്ടിപ്പിടിച്ചിരിക്കുവാന്‍ മാത്രമായിരുന്നു അവള്‍ ആഗ്രഹിച്ചത്‌. പ്രണയമെന്ന വസന്തകാലത്തിന് പുറത്തിറങ്ങുവാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല.. ജീവിതം നമ്മെ കാത്തിരിക്കുന്നു എന്ന് പലപ്പോഴും ഞാന്‍ അവളോട്‌ പറഞ്ഞപ്പോഴും ഒരു പുഞ്ചിരിയില്‍ ... ഒരു ചുംബനത്തില്‍ അവള്‍ എന്നെ മയക്കി... ഒടുവില്‍ ജീവിതത്തിന്റെ വേനലിനെ നേരിടാന്‍ ഞാന്‍ ഇറങ്ങി നടന്നപ്പോള്‍ ... ഏകനായിരുന്നു ഞാന്‍. പ്രണയത്തിന്റെ പുതു വസന്തത്തില്‍ മയങ്ങുന്ന അവളെ എനിക്ക് കാണാമായിരുന്നു,പക്ഷെ നഷടമായത് സ്വന്തമാക്കാന്‍ ശ്രമിക്കാന്‍ സമയം... ജീവിതത്തിന്റെ വേനല്‍ അത്ര കടുത്തതാണ്. ഒരു തണല്‍ ഇല്ലാതെ ഞാന്‍ അത് നടന്നു തീര്‍ക്കും..