പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കും പറ്റാത്തതെന്തേ?
പ്രണയം ഹൃദയം കവരുന്നു.... ജീവിതത്തില്‍ ഒരു നങ്കുരമായി മാറുന്നു .... ഹൃദയത്താഴിന്റെ ചെറു താക്കോല്‍ ആയി മാറുന്നു... സ്നേഹം തന്നു ഹൃദയത്തെ ഒരു വൃത്തത്തിനുള്ളില്‍ ബന്ധനസ്തനാക്കുന്നു ... ഒടുവില്‍ വളഞ്ഞു പുളഞ്ഞു ഒരു കുരിശായി മാറി അവസാനിക്കുമ്പോഴും പ്രണയിക്കാതിരിക്കാന്‍ ആര്‍ക്കും പറ്റാത്തതെന്തേ???
No comments:
Post a Comment