സത്യം പറഞ്ഞാല്‍ പോലിസ് പിടിക്കുമെന്ന് പറഞ്ഞാല്‍ ... നിങ്ങള്‍ എങ്ങനെ പ്രതികരിക്കും????
സത്യം തുറന്നു പറയാന്‍ പഠിപ്പിക്കുന്ന സമൂഹം.... സത്യം പറയുന്നവര്‍ക്ക് നല്കുന്നതെന്താണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.... തെറ്റ് ചെയ്തവരോട് നിങ്ങള്‍ തെറ്റാണു ചെയ്തത് എന്ന് പറയുന്നത് ശരിയോ തെറ്റോ ?
സത്യം പറഞ്ഞാല്‍ പോലിസ് പിടിക്കുമെന്ന് പറഞ്ഞാല്‍ ... നിങ്ങള്‍ എങ്ങനെ പ്രതികരിക്കും????
No comments:
Post a Comment