ലോകം മുഴുവന്‍ നിശബ്ദമായി ഗാസയില്‍ ഇസ്രയേല്‍
കാട്ടിക്കൂട്ടുന്ന അക്രമത്തെ കണ്ടുകൊണ്ടിരിക്കൂ..... പക്ഷെ നാളെ നിങ്ങളും
ആക്രമിക്കപ്പെടുമ്പോള്‍ സഹായം ചോദിച്ചു നിലവിളിക്കരുത്... കാരണം ഈ കൊടും
ക്രുരത കണ്ടിട്ടും മിണ്ടാതിരിക്കുന്ന നിങ്ങള്‍ക്കും എനിക്കും അതിനു
അവകാശമില്ല..
ആക്രമണമോ പ്രത്യാക്രമണമോ ആയിക്കൊള്ളട്ടെ ... മരിക്കുന്നത് നിഷ്കളങ്കരായ ജനങ്ങളാണ് ... ഇതിനൊരു അവസാനം വേണം... ഇന്ന് ഗാസയില്‍ ..നാളെ ഇസ്രായേലില്‍ ... മറ്റെന്നാള്‍ ചിലപ്പോള്‍ നമുക്കിടയില്‍ .... എന്തിനുവേണ്ടി ആയാലും ശരി.... പാവങ്ങളുടെ.... നിരപരാധികളുടെ ചോര ഒഴുക്കി പകരം വീടുന്നത് അവസാനിപ്പിക്കണം....
ഗാസയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് .. ഒരു തുള്ളി കണ്ണുനീര്‍ ...

No comments:
Post a Comment