പിന്നെയും അവന്‍ വരുന്നു... എനിക്ക് അവനെ കാണുന്നത് അത്ര ഇഷ്ടമൊന്നുമല്ല... പക്ഷെ പോകാതിരിക്കാന്‍ പറ്റില്ല ... എന്ന് പഠിക്കാന്‍ തുടങ്ങിയോ അന്ന് മുതലുള്ള കൂട്ടാണ് ... പക്ഷെ ഓരോ ഇടവേളകള്‍ക്കു ശേഷവും അവന്‍ എന്നെ തേടിവരുന്നത് എനിക്ക് അന്നും ഇന്നും ഇഷ്ടമല്ല ... ഇത്തവണ അവന്‍ വരുമ്പോഴും ഞാന്‍ പതിവ് തെറ്റിച്ചിട്ടില്ല ... ഇതുവരെ ഒരു ഒരുക്കവും തുടങ്ങിയിട്ടില്ല അവനെ സ്വീകരിക്കാന്‍..
ഒരു പക്ഷെ ഇത് അവസാനത്തെ വരവായിരിക്കും അവന്റെ... എന്റെ പഠനവും അവസാനത്തെ പടവിലാണല്ലോ? ഈ 23 നു അവന്‍ എത്തും.. അടുത്ത മാസം 13 വരെയും ഉണ്ടാവുമെന്ന അറിഞ്ഞത് ... സഹിച്ചേ പറ്റു ...
ഇനി അവന്‍ പോയതിനു ശേഷം കാണാം കേട്ടോ.... ഇല്ലേല്‍ അവന്‍... പരിക്ഷക്കുട്ടന്‍ എന്നോട് പിണങ്ങും.. പിണങ്ങിയാല്‍ ബാക്കിയുള്ളവരെ പോലെയല്ല അവന്‍... അവന്‍ പിന്നാലെ കൂടും..!!! അതെന്തായാലും എനിക്ക് താല്‍പ്പര്യം ഇല്ല ...
അപ്പോള്‍ ഇനി ഡിസംബര്‍ 13 നു കാണാം ... വിട .

No comments:
Post a Comment