ഫിലിം പോസ്റ്ററില്‍ "പുകവലിച്ചതിനു" നടിക്കെതിരെ കേസ്!!!!
ഒരു സംശയം???
നമ്മുടെ നാട്ടില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കുറ്റം ആണല്ലോ?
പോസ്റ്ററിലെ പുകവലി കണ്ടെത്തിയവരെന്തേ നമ്മുടെ പൊതുസ്ഥലങ്ങളിലെ പുകവലി കാണാതെ പോകുന്നത്???
നിയമം എല്ലാവര്‍ക്കും ഒരുപോലെ അല്ലേ ????
എന്തായാലും ഫിലിം പോസ്റ്ററിലെ "പുക" ശ്വസിച്ചു ആര്‍ക്കും കാന്‍സര്‍ വരാതിരിക്കാന്‍ ശ്രമിച്ചവര്‍ക്ക് അഭിനന്ദനം !!!!

No comments:
Post a Comment